പൊങ്കാലയിട്ട് ട്രോളർമാർ: രാഹുല്‍ ഗാന്ധിയും പ്രിയ വർയ്യറും വിചിത്രമായ കാഴ്ചകളിൽ 😂

ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയും പ്രിയ വർയ്യറും പൊങ്കാലയിടുമ്പോൾ ട്രോളർമാരുടെ ചിരിപ്പിക്കുന്ന പ്രതികരണങ്ങൾ! കൂടുതൽ വിവരങ്ങൾക്കായി വായിക്കുക.

Oneindia Malayalam330 views1:48

About this video

Rahul gandhi and Priya Warrier wink troll <br />രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ആയിരുന്നു ആദ്യം വിവാദം. പിന്നീട്, രാഹുല്‍ കണ്ണിറുക്കി കാണിച്ചു എന്നതായി ചര്‍ച്ചാ വിഷയം. കണ്ണിറുക്കലില്‍ പ്രിയ പ്രകാശ് വാര്യരെ രാഹുല്‍ അനുകരിച്ചു എന്നായിരുന്നു പലരും പറഞ്ഞത്. രാഹുലിന്റെ കണ്ണിറുക്കലാണോ അതോ പ്രിയ വാര്യരുടെ കണ്ണിറുക്കലാണോ കൂടുതല്‍ നല്ലത് എന്നും ചര്‍ച്ചകള്‍ പുരോഗമിച്ചു. അതിനിടെ പ്രിയയുടെ പ്രതികരണവുമായി ന്യൂസ് 18 രംഗത്തെത്തി. രാഹുല്‍ തന്റെ കണ്ണിറുക്കല്‍ കോപ്പി അടിച്ചതില്‍ സന്തോഷം ഉണ്ടെന്നായിരുന്നു പ്രിയ പറഞ്ഞത്. പൊങ്കാലക്കലം തുറക്കാന്‍ പിന്നെ അതില്‍ അപ്പുറം എന്തെങ്കിലും വേണോ! അല്ലെങ്കില്‍ തന്നെ, ഈ കണ്ണിറുക്കല്‍ കണ്ടുപിടിച്ചത് പ്രിയയാണോ എന്നാണ് ചോദ്യം. <br />#RahulGandhi #PriyaVarrier

Video Information

Views
330

Total views since publication

Duration
1:48

Video length

Published
Jul 21, 2018

Release date

Related Trending Topics

LIVE TRENDS

This video may be related to current global trending topics. Click any trend to explore more videos about what's hot right now!

THIS VIDEO IS TRENDING!

This video is currently trending in Thailand under the topic 'สภาพอากาศ'.

Share This Video

SOCIAL SHARE

Share this video with your friends and followers across all major social platforms including X (Twitter), Facebook, Youtube, Pinterest, VKontakte, and Odnoklassniki. Help spread the word about great content!