പ്രിയ പ്രകാശ് വാര്യര്‍ സോഷ്യൽ മീഡിയയിൽ വൈറലായി! 💫
സിനിമയ്ക്ക് മുമ്പ് തന്നെ താരമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ തൃശ്ശൂര്‍ സ്വദേശിനിയായ താരമാണ്. പുതിയ വീഡിയോ വൈറലാകുമ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറഞ്ഞു.
Oneindia Malayalam
115 views • May 25, 2018
About this video
Priya Prakash Varrier latest video viral <br />സിനിമ ഇറങ്ങും മുന്‍പ് തന്നെ താരമായി മാറിയ അഭിനേത്രിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശ്ശൂര്‍ സ്വദേശിനിയായ തരം ഇപ്പോള്‍ പ്രശസ്തയായ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഒമര്‍ ലുവിന്റെ മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ സപ്പോട്ടിങ്ങ് ക്യാരക്ടര്‍ അവതരിപ്പിക്കാനായിട്ടായിരുന്നു പ്രിയ എത്തിയത്. എന്നാല്‍ പ്രിയയുടെ അഭിനയ മികവിന് മുന്നില്‍ സിനിമയുടെ തിരക്കഥയും മാറുകയായിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് ഈ താരം ലോകപ്രശസ്തി നേടിയത്. <br />#PriyaVarrier #OruAdaarLove
Video Information
Views
115
Duration
1:30
Published
May 25, 2018
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.