പ്രിയ വാരിയറും റോഷനും ഡാൻസ് കൊണ്ട് കയറ്റിയ വൈറൽ വീഡിയോ 💃
സിനിമ റിലീസ് മുൻപ് തന്നെ പ്രിയ പ്രകാശ് വാര്യരും റോഷനും നടത്തിയ റൊമാന്റിക് ഡാൻസ് പ്രകടനം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി. യുവ താരങ്ങളുടെ അത്ഭുത പ്രകടനം കാണാം!
Filmibeat Malayalam
3.4K views • May 10, 2018
About this video
priya warrier and roshan romantic dance performanace <br />സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ യുവ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷനു. സംവിധായകൻ ഒമർ ലുലുവിന്റെ പ്രേക്ഷകർ അങ്ങേയറ്റം ആകാംക്ഷയോടെ കാതാതിരിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലൗ. ചിത്രം പുറത്തിറങ്ങുന്നതിനു മൻപ് തന്നെ സിനിമയുടെ ട്രെയിലറിനും പുറത്തിറങ്ങിയ പാട്ടിനും മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യയയ്ക്കകത്തും പുറത്തു ചർച്ചയായിരുന്നു അഡാറ് ലൗവിലെ ഗാനം. <br />#PriyaVarrier #OruAdaarLove #Roshan
Video Information
Views
3.4K
Duration
1:32
Published
May 10, 2018
User Reviews
3.8
(3) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.