മീ ടു ആരോപണത്തെക്കുറിച്ച് രാഹുല്‍ ഈശ്വറിന്റെ ലൈവ് വിശദീകരണം | Oneindia Malayalam

2003-2004 കാലത്തെ മീ ടു ആരോപണത്തെക്കുറിച്ച് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് ലൈവിൽ വിശദീകരണം. ആരോപണം ഉയർത്തിയയാൾക്ക് വർഷം വ്യക്തമാക്കാന്‍ കഴിയാതെപോയ സാഹചര്യവും ഉൾപ്പെടുന്നു.

മീ ടു ആരോപണത്തെക്കുറിച്ച് രാഹുല്‍ ഈശ്വറിന്റെ ലൈവ് വിശദീകരണം | Oneindia Malayalam
Oneindia Malayalam
436 views • Oct 29, 2018
മീ ടു ആരോപണത്തെക്കുറിച്ച് രാഹുല്‍ ഈശ്വറിന്റെ ലൈവ് വിശദീകരണം | Oneindia Malayalam

About this video

Rahul easwar facebook live on me too allegation<br />2003-2004 കാലത്താണെന്നാണ് ആരോപണം ഉന്നയിച്ചയാള്‍ പറയുന്നത്.ഏത് വര്‍ഷമാണെന്ന് പോലും ആരോപണം ഉന്നയിച്ചയാള്‍ക്ക് ഉറപ്പില്ല. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയമായി എതിര്‍ ആശയം വെച്ച് പുലര്‍ത്തുന്നവരെ കുടുക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോഴാണ് അതിന്‍റെ വിശ്വാസ്യത നഷ്ടമാകുന്നത്. അതുകൊണ്ട് തന്നെ മീ ടൂ മൂവ്മെന്‍റിനെ പൂര്‍ണമായി പിന്തുണച്ച് കൊണ്ട് തന്നെ മീ ടു ആരോപണത്തെ പൂര്‍ണമായി തളളികളയുകയാണ്.

Video Information

Views

436

Duration

3:29

Published

Oct 29, 2018

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.

Trending Now