ദേശീയ അവാർഡ് 2018: ഫഹദിനെ പൊളിച്ചടുക്കി ഒരു സംഘിയുടെ ലൈവ് | filmibeat Malayalam
അഭിനയമികവ് മാത്രമല്ല നിലപാടുകളിലെ വ്യത്യസ്തത കൊണ്ടുമാണ് ഫഹദ് ഫാസില്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏത് വിഷയത്തിലായാലും തന്റേതായ അഭിപ്രായം താരം തുറന്നുപറയ...
Filmibeat Malayalam
235 views • May 5, 2018
About this video
അഭിനയമികവ് മാത്രമല്ല നിലപാടുകളിലെ വ്യത്യസ്തത കൊണ്ടുമാണ് ഫഹദ് ഫാസില്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏത് വിഷയത്തിലായാലും തന്റേതായ അഭിപ്രായം താരം തുറന്നുപറയാറുമുണ്ട്. അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ട് നിരവധി തവണ രൂക്ഷവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന്. എന്നാല്‍ അതൊന്നും തന്നെ എവിടെയും ബാധിച്ചിട്ടില്ലെന്ന് താരം ഓരോ തവണയും തെളിയിക്കുകയാണ്. <br />A BJP guy's live against Fahadh Faasil <br />#BJP #NAtionalFilmAwards #Fahadh
Video Information
Views
235
Duration
5:43
Published
May 5, 2018
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
Trending Now