വയനാട് ഉപതിരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി അയോഗ്യനാകുമോ? മോദി വിരുദ്ധ പരാമര്‍ശം കാരണം ചർച്ചകൾ 🚨
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കി, മാനനഷ്ട കേസില്‍ കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് വയനാട് ഉപതിരഞ്ഞെടുപ്പിൽ പങ്കാളിത്തം സംശയത്തിലായി. വിശദാംശങ്ങൾക്കായി വായിക്കുക.
Oneindia Malayalam
3.1K views • Mar 24, 2023
About this video
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. മാനനഷ്ട കേസില്‍ കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് മുന്‍ എ ഐ സി സി അധ്യക്ഷനെതിരായ നടപടി. <br />ഇതോടെ വയനാട് ലോക്സഭയ്ക്ക് എംപിയില്ലാതെയായി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. <br />,
Video Information
Views
3.1K
Duration
1:46
Published
Mar 24, 2023
User Reviews
3.7
(3) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends