മോദി മന്ത്രിസഭ പുനഃസംഘടനക്ക് സാധ്യത; സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി മാറുമോ? 🗳️
തിങ്കളാഴ്ച നടക്കുന്ന വിശാല മന്ത്രിസഭ യോഗത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന. സുപ്രധാന ചർച്ചകളിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചേരുമോ എന്നതിൽ താൽപര്യം ഉയർന്നു.
Oneindia Malayalam
2.9K views • Jun 29, 2023
About this video
Suresh Gopi's chances of becoming a Loksabha MP |
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ചേരുന്ന വിശാല മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടേക്കും. വൈകീട്ട് നാലിനാണ് യോഗം ചേരുക. പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും കെ ശ്രീധരനേയും സുരേഷ് ഗോപിയേയും പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

~PR.18~ED.23~HT.24~
Video Information
Views
2.9K
Duration
19:24
Published
Jun 29, 2023
User Reviews
3.7
(2) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.