വിശാഖപട്ടണത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് പോരാട്ടം: കംബാക്ക് ക്വീൻസ്! ✨

റിച്ച ഘോഷും നദീനും ചേർന്ന കായിക യുദ്ധം, ഇന്ത്യയുടെ വിജയത്തിനായി ഒരുങ്ങുന്നു. വിശാഖപട്ടണത്തിൽ നടന്ന അതികായിക മത്സരത്തിന്റെ വിശേഷങ്ങൾ ഇവിടെ വായിക്കൂ!

വിശാഖപട്ടണത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് പോരാട്ടം: കംബാക്ക് ക്വീൻസ്! ✨
Asianet News Malayalam
27 views • Oct 11, 2025
വിശാഖപട്ടണത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് പോരാട്ടം: കംബാക്ക് ക്വീൻസ്! ✨

About this video

<p>വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക നിർണായക പോര്. കളമൊരുങ്ങിയത് വിശാഖപട്ടണത്താണ്, ഒരുപാട് ചെറുത്തുനില്‍പ്പുകള്‍ കണ്ട മണ്ണ്. അവിടെ രണ്ട് അസാധാരണ ഒറ്റയാള്‍ പോരാട്ടങ്ങള്‍. ധോണിയുടെ സ്റ്റൈലില്‍ ഹെലിക്കോപ്റ്റ‍ര്‍ പായിക്കുന്ന റിച്ച, എബി ഡിവില്യേഴ്‌സ് ശൈലിയില്‍ പന്ത് ഗ്യാലറിയിലേക്ക് കോരിയിടുന്ന നദീൻ ക്ലെ‍ര്‍ക്ക്.</p>

Video Information

Views

27

Duration

4:36

Published

Oct 11, 2025

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.