ലയണല്‍ മെസ്സി അമ്മയോടൊപ്പം വിജയാഘോഷം: ലോകകപ്പ് ജേതാവായി ചരിത്രം സൃഷ്ടിച്ചത് 🎉
അര്‍ജന്റീനയുടെ ഗോൾവീരന്‍ ലയണല്‍ മെസ്സി തന്റെ അമ്മയോടൊപ്പം വിജയത്തിന്റെ സന്തോഷം പങ്കിട്ടു. ലോകകപ്പ് ജേതാവായി തന്റെ കരിയറിന്റെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി, അത്ഭുതകരമായ കാഴ്ചകളിലൂടെ ആരാധകരെ ആവേശം നിറച്ച വീഡിയോ!
Oneindia Malayalam
11.6K views • Dec 19, 2022
About this video
Lionel Messi And His Mother Share Emotional Moment After Argentina Win World Cup | ലയണല്‍ മെസ്സിയുടെ ഐതിഹാസിക ഫുട്‌ബോള്‍ കരിയറിന് പൂര്‍ണത നല്‍കാന്‍ ഒരു വിശ്വ കിരീടമെന്ന സ്വപ്‌നം ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന സാക്ഷാത്കരിച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും ആ നിമഷത്തെ മെസി എന്നന്നേക്കുമായി അനശ്വമാക്കി. ലോകത്ത് ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് കഴിഞ്ഞ രാത്രിയില്‍ ഒരൊറ്റ ഉത്തരമേയൂള്ളൂ.അത് ലയണല്‍ മെസ്സി എന്ന് മാത്രമാണ്. ഒടുവില്‍ അമ്മ അരികിലെത്തിയതോടെ കണ്ണൊന്ന് നിറഞ്ഞു... <br /> <br />#LionelMessi #FifaWorldCup2022 #WorldCup
Video Information
Views
11.6K
Duration
2:47
Published
Dec 19, 2022
User Reviews
3.8
(2) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends