മെസ്സി പറയുന്നത്: ലോകകപ്പ് വിജയത്തോടെ വിരമിക്കില്ല, അടുത്ത ലോകകപ്പിലേക്ക് മുന്നോട്ട്! ⚽
ഫിഫാ ലോകകപ്പ് 2022 വിജയിച്ച് മെസ്സി പറഞ്ഞു, ഇനി വിരമിക്കില്ല; അടുത്ത ലോകകപ്പിൽ കൂടി അർജന്റീനയെ നയിക്കും എന്ന പ്രതീക്ഷ. ആരാധകർ ആശ്വാസം തേടുക!
Oneindia Malayalam
15.4K views • Dec 19, 2022
About this video
FIFA World Cup 2022: Lionel Messi Says He Won't Retire From Argentina After World Cup Title Win | ലോകകിരീടത്തിന്റെ തിളക്കത്തില്‍ നില്‍ക്കെ ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. ഫുട്‌ബോളില്‍ ചാംപ്യനായി കുറച്ചുനാള്‍കൂടി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മെസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി മുന്നില്‍ക്കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായത് വിശ്വസിക്കാനാകുന്നില്ല. ദൈവം ഈ വിജയം എനിക്കു സമ്മാനിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലോകജേതാക്കളുടെ ജേഴ്‌സിയില്‍ ഇനിയും കളി തുടരുമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു <br /> <br />#LionelMessi #FootballWorldCup #Argentina <br />
Video Information
Views
15.4K
Duration
2:07
Published
Dec 19, 2022
User Reviews
3.8
(3) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends