ലോകകപ്പ് അവസാന മത്സരമായിട്ടാണ് മെസ്സി പ്രഖ്യാപനം 🏆
അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി ലോകകപ്പ് ഫൈനലില്‍ തന്റെ അവസാന മത്സരമെന്ന് സ്ഥിരീകരിച്ചു. ഫൈനലില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച്, ഇനി പന്ത് തട്ടില്ലെന്ന് അറിയിച്ചു.
Oneindia Malayalam
6.7K views • Dec 14, 2022
About this video
ഖത്തര്‍ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മത്സരമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി. ''ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കും.'' ക്രൊയേഷ്യക്കെതിരായ സെമിഫൈനല്‍ വിജയത്തിനു ശേഷം ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തോട് മെസ്സി പറഞ്ഞു <br /> <br />
Video Information
Views
6.7K
Duration
1:41
Published
Dec 14, 2022
User Reviews
3.8
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.