രാഹുല്‍ ഗാന്ധിയുടെ കേസില്‍ വിജയത്തിനായി പ്രത്യേക പൂജയും അടവഴിപാടും 🎉
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി മലയാളി സമൂഹം നടത്തിയ പ്രത്യേക പൂജയും അടവഴിപാടും. ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥനയുമായി ഭക്തിരംഗം.
Oneindia Malayalam
6.9K views • Apr 25, 2023
About this video
Malayali's Vazhipadu on Rahul Gandhi's case |കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുഗ്രഹം ചൊരിയണം എന്ന പ്രാര്‍ത്ഥനയുമായി ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട്. രാഹുല്‍ ഗാന്ധിയെ ലോകസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുക്കാനാണ് വഴിപാട്. <br /> <br /><br /> ~PR.18~ED.22~HT.24~
Video Information
Views
6.9K
Duration
2:01
Published
Apr 25, 2023
User Reviews
3.8
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends