കനല്‍പൂവ് സീരിയല്‍ ലൊക്കേഷനില്‍ നടിയുമായി വിവാദം: സംവിധായകന്‍ തല്ലി കേസില്‍ പുതിയ വിവരങ്ങൾ
കനല്‍പൂവ് സീരിയലിന്റെ ലൊക്കേഷനില്‍ നടിയോട് മോശമായ പെരുമാറല്‍ സംഭവിച്ച് സംവിധായകന്‍ തല്ലി കേസില്‍ പുതിയ വിവാദങ്ങള്‍ ഉയരുന്നു. കൂടുതൽ വിവരങ്ങൾ അറിയാം! 🎬
Oneindia Malayalam
6.7K views • Mar 21, 2023
About this video
<br />Kanalpoov Serial Controversy | സീരിയില്‍ നടിയോട് ലൊക്കേഷനില്‍ മോശമായി പെരുമാറിയ സംഭവത്തില്‍ സംവിധായകന് തല്ലി താരം. കനല്‍പൂവ് സീരിയല്‍ ലൊക്കേഷനില്‍ സംഭവിച്ച വിവാദങ്ങളാണ് ഇപ്പോള്‍ മിനിസ്‌ക്രീന്‍ രംഗത്തെ പിടിച്ചുലയ്ക്കുന്നത്. കനല്‍പൂവ് സീരിയില്‍ സംവിധായകനായ ടി.എസ് സജിക്കാണ് സീരിയലിലെ പ്രധാന താരം ചിലങ്കയില്‍ നിന്ന് മര്‍ദനമേറ്റത്. ലൊക്കേഷനില്‍ വച്ച് നടിയോട് അപമര്യാദയായി പെരുമാറിയ സമയം നടി സംവിധായകനെ തല്ലുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുകയാണെന്നും പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാമെന്നും നടി ചിലങ്ക പ്രതികരിക്കുന്നത്. സീരിയല്‍ താരം മര്‍ദിച്ച സംഭവത്തില്‍ നടിക്ക് പിന്തുണയുമായി സീരിയല്‍ താര സംഘടനയായ ആത്മരംഗത്തെത്തി.അതേസമയം സംവിധായകന്റെ മോശം പെരുമാറ്റത്തില്‍ സീരിയല്‍ ഫെര്‍ട്ടേണിറ്റി നടപടി സ്വീകരിച്ചിട്ടില്ലെന്നും സംവിധായരനെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപവും ഉയരുകയാണ്. <br /> <br />
Video Information
Views
6.7K
Duration
3:58
Published
Mar 21, 2023
User Reviews
3.8
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.