രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കും: കേരളത്തിലെ രാഷ്ട്രീയ തകർച്ചയിലേക്ക് ഒരു സൂചന 🚩
രാഹുല്‍ ഗാന്ധി വയനാട് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ രാഷ്ട്രീയ രംഗത്തെ വലിയ ചർച്ചകളെ ഉണർത്തുന്ന ഈ തീരുമാനം, സംസ്ഥാനത്തെ 20 സീറ്റുകളിലുമുള്ള തിരഞ്ഞെടുപ്പുകളെ എങ്ങനെ ബാധിക്കും? വിശദാംശങ്ങൾ അറിയാം.
Oneindia Malayalam
4.9K views • Feb 20, 2023
About this video
Rahul Gandhi to contest in Wayanad and Amethi | രാഹുല്‍ ഗാന്ധി സൃഷ്ടിച്ച അലയൊലി കേരളത്തിലുടനീളം ആഞ്ഞടിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 19 സീറ്റിലും യു ഡി എഫ് വിജയിച്ചു. 2024 ലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരില്‍ എട്ടുപേര്‍ മാത്രമായിരിക്കും മത്സര രംഗത്തുണ്ടാവുകയെന്ന സൂചനയും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്. <br /> <br />#LoksabhaElection #RahulGandhi #Wayanad <br />
Video Information
Views
4.9K
Duration
3:07
Published
Feb 20, 2023
User Reviews
3.8
(4) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.