ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത | Morning News Focus | Oneindia Malayalam
ഒക്ടോബർ പതിനഞ്ചിന് ശേഷം കാലവർഷം ആരംഭിക്കാനാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അറബിക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
Oneindia Malayalam
2.5K views • Oct 1, 2018
About this video
<br />ഒക്ടോബർ പതിനഞ്ചിന് ശേഷം കാലവർഷം എത്തുമെന്നാണ് കരുതുന്നത്. അതേസമയം അറബിക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Video Information
Views
2.5K
Duration
1:51
Published
Oct 1, 2018
User Reviews
3.7
(2) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
Trending Now