കേരളത്തിൽ വരും മണിക്കൂറിൽ കനത്ത മഴ | Kerala Rain Alert
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയുണ്ടാകാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്കും പ്രത്യേക മുന്നറിയിപ്പുകൾക്കും സാധ്യതയുണ്ട്.
Oneindia Malayalam
5.8K views • Jun 17, 2023
About this video
Kerala Rain: There is a chance of heavy rain in the coming hours | സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കിഴക്കൻ മേഖലയിൽ പരക്കെ മഴ കിട്ടാനാണ് സാധ്യത. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. <br /> <br /><br /> ~ED.23~ED.23~
Video Information
Views
5.8K
Duration
1:50
Published
Jun 17, 2023
User Reviews
3.8
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends