സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയും യെല്ലോ അലേർട്ടും; 11 ജില്ലകളിൽ ശക്തമായ മഴ സാധ്യത
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Malayalam Samayam
1.4K views • Oct 27, 2021
About this video
സംസ്ഥനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത . മലയോരമേഖലയിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വേണ്ട ജാഗ്രത പാലിക്കണം.ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.<br />
Video Information
Views
1.4K
Duration
3:30
Published
Oct 27, 2021
User Reviews
3.7
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.