Kerala Rains LIVE | തീരാ മഴ; തോരാ ദുരിതം | Red Alert In 10 Districts | News18 Kerala LIVE

Kerala Rains 2022 : Thiruvananthapuram മുതൽ Ernakulam വരെയുള്ള ജില്ലകളിൽ മഴ തുടരുകയാണ്. പത്ത് ജില്ലകളിൽ Red Alert പ്രഖ്യാപിച്ചു. നാലിടത്ത് Orange Alert ആണ്. ...

Kerala Rains LIVE | തീരാ മഴ; തോരാ ദുരിതം | Red Alert In 10 Districts | News18 Kerala LIVE
News18 Kerala
7.3K views • Aug 2, 2022
Kerala Rains LIVE | തീരാ മഴ; തോരാ ദുരിതം | Red Alert In 10 Districts | News18 Kerala LIVE

About this video

Kerala Rains 2022 : Thiruvananthapuram മുതൽ Ernakulam വരെയുള്ള ജില്ലകളിൽ മഴ തുടരുകയാണ്. പത്ത് ജില്ലകളിൽ Red Alert പ്രഖ്യാപിച്ചു. നാലിടത്ത് Orange Alert ആണ്. അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനക്കുകയാണ്.
#KeralaRains #HeavyRain #RedAlert

#News18Keralalive #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

Tags and Topics

Browse our collection to discover more content in these categories.

Video Information

Views

7.3K

Likes

38

Duration

02:59:40

Published

Aug 2, 2022

User Reviews

4.0
(1)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.

No specific trending topics match this video yet.

Explore All Trends