മോദി അമ്മയുടെ സ്‌പേസ് ഡേ: ISRO ശാസ്ത്രജ്ഞന്മാരെ കാണുമ്പോൾ വികാരഭരിതനായ പ്രധാനമന്ത്രി 🚀
ചന്ദ്രയാന്‍ 3 വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ആദരിച്ച് പ്രധാനമന്ത്രി മോദി വികാരഭരിതനായി. ഇന്ത്യയുടെ സ്‌പേസ് വിജയത്തിന്റെ ചരിത്രം, അതിന്റെ പശ്ചാത്തലം, അതിന്റെ പ്രാധാന്യം അറിയാം.
Oneindia Malayalam
13.4K views • Aug 26, 2023
About this video
PM Modi gets emotional while addressing ISRO scientists over Chandrayaan-3 mission | ചന്ദ്രയാന്‍ 3 ചരിത്ര വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരില്‍ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കിയ മോദി അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ വികാരഭരിതനായി <br /> <br />#Chandrayaan3 #ISRO #PMModi <br /><br /> ~PR.17~ED.21~HT.24~
Video Information
Views
13.4K
Duration
2:36
Published
Aug 26, 2023
User Reviews
3.8
(2) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.