വിപണി ഇനിയും താഴേക്കോ? വിദഗ്ധർ പറയുന്നത് | Stock Market Outlook

തുടർച്ചയായ 12-ാം ദിവസവും വിപണിയിൽ ഇടിവ്. നിഫ്റ്റി 25,048.65-ലേക്ക് താഴ്ന്നു. 2026-ൽ വിപണി എങ്ങോട്ട് പോകും? നിതിൻ റഹേജയും വി.കെ വിജയകുമാറും അടക്കമുള്ള പ്രമുഖ ...

വിപണി ഇനിയും താഴേക്കോ? വിദഗ്ധർ പറയുന്നത് | Stock Market Outlook
ET Malayalam
10.2K views • Jan 23, 2026
വിപണി ഇനിയും താഴേക്കോ? വിദഗ്ധർ പറയുന്നത് | Stock Market Outlook

About this video

തുടർച്ചയായ 12-ാം ദിവസവും വിപണിയിൽ ഇടിവ്. നിഫ്റ്റി 25,048.65-ലേക്ക് താഴ്ന്നു. 2026-ൽ വിപണി എങ്ങോട്ട് പോകും? നിതിൻ റഹേജയും വി.കെ വിജയകുമാറും അടക്കമുള്ള പ്രമുഖ വിദഗ്ധരുടെ ഏറ്റവും പുതിയ അഭിപ്രായങ്ങൾ ഈ വീഡിയോയിൽ കാണാം. വിപണിയിലെ ഈ ചാഞ്ചാട്ടം കണ്ട് പേടിച്ച് ഓഹരികൾ വിൽക്കണോ അതോ ഇതൊരു അവസരമാണോ? ബാങ്കിംഗ്, കൺസംപ്ഷൻ സെക്ടറുകളിൽ ഇപ്പോൾ അവസരമുണ്ടോ? വിശദമായി അറിയാം.


Disclaimer: Investment in securities market are subject to market risks. Read all the related documents carefully before investing. This video is for educational purposes only and should not be considered as financial advice. Please consult a SEBI registered investment advisor before making any investment decisions.

#StockMarketIndia #NiftyPrediction #MarketCrash #NitinRaheja #ExpertView

Tags and Topics

Browse our collection to discover more content in these categories.

Video Information

Views

10.2K

Likes

141

Duration

3:38

Published

Jan 23, 2026

User Reviews

4.5
(2)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.

No specific trending topics match this video yet.

Explore All Trends