പഞ്ചായത്ത്: Amazon Prime Malayalam റിവ്യൂ | ഹാസ്യവും ഗ്രാമ ജീവിതവും

ഉത്തര്‍പ്രദേശിലെ ഗ്രാമ ജീവിതത്തെ ഹാസ്യപരമായി അവതരിപ്പിക്കുന്ന പുതിയ ഹിന്ദി കോമഡി വെബ് സീരീസ്, പഞ്ചായത്ത്, Amazon Prime-ൽ ലഭ്യമാണ്. ഫിലിമ്ബീറ്റ് മലയാളം റിവ്യൂ കാണുക! 🎬

പഞ്ചായത്ത്: Amazon Prime Malayalam റിവ്യൂ | ഹാസ്യവും ഗ്രാമ ജീവിതവും
Filmibeat Malayalam
3 views • Jun 29, 2020
പഞ്ചായത്ത്: Amazon Prime Malayalam റിവ്യൂ | ഹാസ്യവും ഗ്രാമ ജീവിതവും

About this video

Panchayat Amazon Prime Web Series Review in Malayalam<br />ആമസോൺ പ്രൈമിലെ പുതിയ ഹിന്ദി കോമഡി വെബ് സീരീസാണ് പഞ്ചായത്ത്, ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് പഞ്ചായത്ത് സെക്രട്ടറിയായി ജോയിൻ ചെയ്യാൻ എത്തുന്ന നായകൻ. ഗ്രാമത്തിലെ പ്രധാനിയും പഞ്ചായത്ത് അസ്സിസ്റ്റന്‍റും ഒക്കെയായി കുറെ കിടിലന്‍ കഥാപാത്രങ്ങള്‍, അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രസകരമായി കഥ പറയുന്ന ഒരു കിടിലൻ സീരീസാണ് പഞ്ചായത്ത്, റിവ്യൂ കാണാം,

Video Information

Views

3

Duration

4:56

Published

Jun 29, 2020

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.