കേരളത്തില്‍ സ്വര്‍ണവിലയില്‍ കുത്തനെയുള്ള വര്‍ധന: പവന്‍ 320 രൂപ കൂടി 37840 രൂപയായി

ഇന്ന് കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തപ്പെട്ടത്. പവന്‍ 320 രൂപ വര്‍ദ്ധിച്ച് 37840 രൂപയില്‍ വ്യാപാരം നടക്കുന്നു.

കേരളത്തില്‍ സ്വര്‍ണവിലയില്‍ കുത്തനെയുള്ള വര്‍ധന: പവന്‍ 320 രൂപ കൂടി 37840 രൂപയായി
Oneindia Malayalam
201 views • Jan 4, 2021
കേരളത്തില്‍ സ്വര്‍ണവിലയില്‍ കുത്തനെയുള്ള വര്‍ധന: പവന്‍ 320 രൂപ കൂടി 37840 രൂപയായി

About this video

Massive hike in gold price<br />കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. പവന് 320 രൂപ വര്‍ദ്ധിച്ച് 37840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ?ഗമിക്കുന്നത്. ?ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. 2021ലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 37440 രൂപയാണ്<br /><br /><br />

Video Information

Views

201

Duration

1:35

Published

Jan 4, 2021

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.