അന്‍വര്‍ ആരോപണം: ഏഷ്യാനെറ്റ് പൂട്ടിയേക്കും; അന്വേഷണം ആരംഭിച്ചു
പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജ വാർത്ത പറ്റിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ കേസ് എടുത്തു. ഡിജിപി അന്വേഷണം നടത്തുന്നു.
Oneindia Malayalam
2.6K views • Mar 5, 2023
About this video
വ്യാജ വാര്‍ത്ത നല്‍കിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരെ കേസെടുത്തു. പിവി അന്‍വര്‍ ചാനലിന് എതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെളളയില്‍ പോലീസ് കേസെടുത്തതായി എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. <br />
Video Information
Views
2.6K
Duration
2:50
Published
Mar 5, 2023
User Reviews
3.7
(2) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.