Royal Enfield R X2: 2-Litre Power Bike 🚀
Experience the Royal Enfield R X2 with a 2-litre engine, blending classic style with modern modifications. A true power cruiser!
Road Pulse
7 views • May 31, 2018
About this video
Royal Enfield R X

2 ലിറ്റര്‍ എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്! മോഡിഫിക്കേഷനെന്നു പറഞ്ഞു പുച്ഛിക്കാന്‍ വരട്ടെ; ഒരു കാലത്ത് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്, 1,140 സിസി ബൈക്കിനെ. 1938 -ല്‍ നിന്നാണ് ചിത്രം. 'ആഢംബര ബൈക്കുകളിലെ അവസാന വാക്കെന്ന്' KX ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് വിശേഷിപ്പിച്ചപ്പോള്‍ ലോകം സ്തബ്ധരായി കണ്ടുനിന്നു.

1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!
റോയല്‍ എന്‍ഫീല്‍ഡ് KX, കമ്ബനി ഇന്നുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും കരുത്തന്‍. 1,140 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് KX -ല്‍. ബൈക്കിലുള്ളത് നാലും സ്പീഡ് ഗിയര്‍ബോക്‌സും; എണ്‍പതു വര്‍ഷം മുമ്ബത്തെ കാര്യമാണിതെന്ന് ഓര്‍ക്കണം.
Video Information
Views
7
Duration
2:38
Published
May 31, 2018
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.