പൃഥ്വി ഷായ്ക്ക് വീണ്ടും ക്രിക്കറ്റ് മൈതാനത്ത് വരാനാകുമോ? ദൈവത്തിന്റെ വിളി കേട്ടോ? 🏏️
ലോക ക്രിക്കറ്റിൽ തന്റെ വലിയ സ്ഥാനമൊഴിഞ്ഞ പൃഥ്വി ഷായ്ക്ക് തിരിച്ചുവരവിന്റെ സാധ്യതകളെക്കുറിച്ചുള്ള പുതിയ ചർച്ചകൾ. ഗോഡ് ഗിഫ്റ്റ് നേടിയ താരം വീണ്ടും മൈതാനത്ത് എത്തുമോ? വിശദമായ വിശകലനം.
Asianet News Malayalam
121.8K views • Jun 28, 2025
About this video
<p>ലോക ക്രിക്കറ്റിന്റെ ഭൂപടത്തില്‍ എവിടെയും ഇന്ന് ആ പേര് തെളിഞ്ഞ് നില്‍പ്പില്ല. ഗോഡ് ഗിഫ്റ്റഡ് പ്ലെയറെന്ന വിശേഷണം നേടിയവന് പറയാൻ മൈതാനങ്ങളില്‍ തീര്‍ത്ത റെക്കോര്‍ഡുകളുടെ കഥകളില്ല. നേടിയ സെഞ്ച്വറികളുടെ പകിട്ടില്ല. മറിച്ച് നഷ്ടങ്ങളുടെ കണക്കുകള്‍, കാരണങ്ങള്‍ മാത്രമാണ് ബാക്കി.</p>
Video Information
Views
121.8K
Duration
4:30
Published
Jun 28, 2025
User Reviews
3.9
(24) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.