കൊച്ചി മഞ്ഞപ്പട വീണ്ടും ഇറങ്ങുന്നു: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ച് ഇന്ന് രാത്രി 🏟️
ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഹോം മാച്ച് ഡെൽഹി ഡൈനമോസ് എതിരായ പോരാട്ടം ഇന്ന് രാത്രി 7:30 മണിക്ക്. മത്സരത്തിന്റെ എല്ലാ വിശേഷങ്ങളും അറിയാം!
Oneindia Malayalam
48 views • Oct 20, 2018
About this video
kerala Blasters Vs Delhi Dynamos Match Preview<br />ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം ഹോം മാച്ചിന് ഇറങ്ങുന്നു. ഇന്നു രാത്രി 7.30നു നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരം കൂടിയാണിത്.<br />#KerVDel #ISL2018
Video Information
Views
48
Duration
1:48
Published
Oct 20, 2018
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.