ഹിന്ദുവിന്റെയും ക്രിസ്ത്യന്റെയും വോട്ട് മതേതരവോട്ടല്ലേ? | K Surendran | Palakkad BJP
പാലക്കാട് BJPയിൽ പുതിയ ചേരലുകൾ, കോൺഗ്രസ് നേതാവിന്റെ അംഗത്വം, ബിജെപിയുടെ വിജയ സാധ്യതകൾ എന്നിവയെക്കുറിച്ച് K Surendran വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വായിക്കൂ! 🚩
Oneindia Malayalam
1.9K views • Oct 24, 2024
About this video
More setback for BJP with Congress leader joining BJP in Palakkad in presence of K Surendran | ആര് ആരെയൊക്കെ പിന്തുണച്ചാലും ബി ജെ പി വിജയത്തെ തടുക്കാൻ സാധിക്കില്ല. ഷാഫി പറമ്പിലും എകെ ബാലനും ചെയ്യുന്നതും പറയുന്നതും പോലെയുള്ള പിൻവാതിൽ ഇടപാടുകൾ ബി ജെ പിക്ക് ഇല്ല. യു ഡി എഫ്-എൽ ഡി എഫ് ഒത്തുതീർപ്പ് മുൻകൂട്ടി കണ്ടാണ് ബി ജെ പി മണ്ഡലത്തിൽ തന്ത്രങ്ങൾ മെനയുന്നതെന്നും കെ സുരേന്ദ്രൻ.<br /> ~PR.322~ED.190~HT.24~
Video Information
Views
1.9K
Duration
2:15
Published
Oct 24, 2024
User Reviews
3.7
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends