സ്മൃതി പരുത്തിക്കാട് മീഡിയ വണ്ണില്‍നിന്ന് രാജിവെച്ചു, ഇനി റിപ്പോര്‍ട്ടറിലേക്ക്
Smruthy Paruthikad resigned from Media One channel | മീഡിയ വണ്‍ ചാനലില്‍ നിന്ന് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് രാജി വെച്ചു. സ്മൃതി...
Oneindia Malayalam
2.5K views • Mar 14, 2023
About this video
Smruthy Paruthikad resigned from Media One channel | <br />മീഡിയ വണ്‍ ചാനലില്‍ നിന്ന് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് രാജി വെച്ചു. സ്മൃതി 2022 ജനുവരി 15-നാണ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി മീഡിയാ വണ്‍ ചാനലില്‍ എത്തുന്നത്. മീഡിയ വണ്‍ ചാനലില്‍ എത്തുന്നതിന് മുന്‍പ് ദീര്‍ഘകാലം മാതൃഭൂമി ന്യൂസില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു. സ്മൃതി പരുത്തിക്കാട് റിപ്പോര്‍ട്ടര്‍ ചാനലില്‍ അടുത്തമാസം ഒന്നിന് ചുമതലയേല്‍ക്കും <br /> <br />#SmrithiParuthikkad #ReporterTV <br />
Video Information
Views
2.5K
Duration
2:26
Published
Mar 14, 2023
User Reviews
3.7
(2) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends