സൗദിവത്കരണം തുടരുന്നു: വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലും പുതിയ നിയന്ത്രണങ്ങളും 🏢
സൗദിയിൽ സൗദിവത്കരണത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചതോടെ നിരവധി കടകൾ അടച്ചു പൂട്ടി. ചില കടകളിൽ വില്പനക്ക് പാടില്ലാത്ത സാധനങ്ങൾ മറച്ചുവെച്ചതായി റിപ്പോർട്ടുകൾ. റിയാദും ജിദ്ദയും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഇത് ശ്രദ്ധേയമാണ്.
Oneindia Malayalam
1 views • Sep 13, 2018
About this video
Many shops closed in Saudi Arabia as saudization new phase starts <br /> ചില കടകള്‍ തുറക്കുന്നത് വില്‍ക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ മറച്ചുവച്ചാണ്. റിയാദിലും ജിദ്ദയിലുമെല്ലാം ഒട്ടേറെ കടകളില്‍ പരിശോധന നടത്തുകയും മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. അടുത്ത തവണ പരിശോധനയ്ക്ക് വരുമ്പോള്‍ പിടിക്കപ്പെട്ടാല്‍ പിഴ ഈടാക്കുമെന്ന് ഉറപ്പാണ്. പലര്‍ക്കും പിഴയിടുകയും ചെയ്തിട്ടുണ്ട്.
Video Information
Views
1
Duration
1:54
Published
Sep 13, 2018
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.