വിംബിള്‍ഡണ്‍ ഐക്കോണിക് ആക്കുന്നത് എങ്ങനെ? ചരിത്രവും രഹസ്യങ്ങളും 🏆
ടെന്നീസിലെ ഏറ്റവും പ്രശസ്തമായ ഗ്രാൻഡ് സ്ലാം, 148 വര്‍ഷത്തെ ചരിത്രം, വിസ്മയകരമായ വിജയങ്ങളുടെയും അതിന്റെ ഐക്കോണിക് മാറ്റങ്ങളുടെയും വിശദമായ വിശകലനം.
Asianet News Malayalam
9.1K views • Jul 1, 2025
About this video
<p>വിംബിള്‍ഡണ്‍, 148 വര്‍ഷത്തെ ചരിത്രം. ടെന്നീസിലെ ഏറ്റവും ഐക്കോണിക്കായ ഗ്രാൻഡ് സ്ലാം. കോർട്ടിലെ പുല്‍നാമ്പുകളില്‍ തുടങ്ങി സുവർണകിരീടത്തിന് മുകളിലിരിക്കുന്ന കുഞ്ഞുപൈനാപ്പിൾ വരെ പേറുന്ന കഥകളും ചരിത്രവും പാരമ്പര്യവും. വിംബിള്‍ഡണിനെ ഏസ്തറ്റിക്കായി നിലനിർത്തുന്ന നിരവധി ഘടകങ്ങള്‍ വേറെയുമുണ്ട്</p>
Video Information
Views
9.1K
Duration
4:52
Published
Jul 1, 2025
User Reviews
3.8
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends