പഴയ ഡ്രൈവിങ് പഠന രീതികളെ പൊളിച്ചെഴുതുന്ന സ്റ്റാർട്ടപ് | I-turn |Manorama Online Elevate

റോഡപകടങ്ങൾ കൂടാൻ കാരണം ഒരു മാറ്റവുമില്ലാത്ത പഴയകാല ഡ്രൈവിങ് പരിശീലനമാണെന്നു കണ്ടെത്തി രണ്ടു ചെറുപ്പക്കാർ, അതിനുള്ള പരിഹാരവുമായി എലവേറ്റ് വേദിയിൽ. നിക്ഷേപകരു...

പഴയ ഡ്രൈവിങ് പഠന രീതികളെ പൊളിച്ചെഴുതുന്ന സ്റ്റാർട്ടപ് | I-turn |Manorama Online Elevate
Manorama Online
6.8K views • Jun 20, 2025
പഴയ ഡ്രൈവിങ് പഠന രീതികളെ പൊളിച്ചെഴുതുന്ന സ്റ്റാർട്ടപ് | I-turn |Manorama Online Elevate

About this video

റോഡപകടങ്ങൾ കൂടാൻ കാരണം ഒരു മാറ്റവുമില്ലാത്ത പഴയകാല ഡ്രൈവിങ് പരിശീലനമാണെന്നു കണ്ടെത്തി രണ്ടു ചെറുപ്പക്കാർ, അതിനുള്ള പരിഹാരവുമായി എലവേറ്റ് വേദിയിൽ. നിക്ഷേപകരുടെ മനസ്സുകീഴടക്കി, ലക്ഷങ്ങളുടെ മൂലധന നിക്ഷേപവും തുടർ വളർച്ചയ്ക്കുള്ള പിന്തുണയും സ്വന്തമാക്കിയത് ഇവരിൽ ആര്? ഇപ്പോൾ കാണാം ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’

ബിസിനസ് ആശയങ്ങൾ പങ്കിട്ട് കോടികൾ നേടിയതാരൊക്കെ? മനോരമ ഓൺലൈൻ എലവേറ്റ് ഇപ്പോൾ കാണാം മനോരമ ഓൺലൈനിലും മനോരമ മാക്സിലും. മലയാളത്തിലെ ഏറ്റവും വലിയ ബിസിനസ് പിച്ച് റിയാലിറ്റി ഷോയിൽ എത്തിയത് 500ൽ പരം എൻട്രികൾ. ഫൈനലിലേക്ക് 21 സംരംഭകർ. കേരളം കണ്ട മികച്ച നിക്ഷേപകരിൽ നിന്ന് കോടികൾ നേടിയതാരൊക്കെയെന്ന് കാണാം.

Click here to subscribe: / @manoramaonline
Who are the ones who shared business ideas and won crores? Watch now on Manorama Online and Manorama Max. The largest business pitch reality show in Malayalam received over 500 entries. Twenty-one entrepreneurs made it to the finals. Find out who won crores from some of Kerala's best investors.

#ManoramaonlineElevate #ElevateSeries #ElevateBusiness #BusinessRealityShow #LevelUpWithElevate #Business #Entrepreneur #Investment #Idea #NewBusiness #startup #businesstvshow #funding #money #profit #investmentstrategies #buildingbrands #startupsuccess #innovativeideas

Click here to subscribe: https://www.youtube.com/@manoramaonline

#ManoramaOnline
Subscribe to #ManoramaOnline YouTube Channel: https://goo.gl/bii1Fe

Follow Manorama Online here:
Facebook : https://www.facebook.com/manoramaonline
Twitter : https://twitter.com/manoramaonline
Instagram : https://www.instagram.com/manoramaonline

To Stay Updated, Download #ManoramaOnline Mobile Apps :
https://www.manoramaonline.com/mobile-facer-page.html

Tags and Topics

Browse our collection to discover more content in these categories.

Video Information

Views

6.8K

Likes

75

Duration

14:41

Published

Jun 20, 2025

User Reviews

4.3
(1)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.

Trending Now