പുത്തൻ മാരുതി സ്വിഫ്റ്റ്: ഇന്ത്യയിൽ പുതിയ ഹൃദയവുമായി വിപണിയിൽ 🚗
കാത്തിരിപ്പുകൾക്ക് വിരാമം പറഞ്ഞ്, മാരുതി സുസുക്കിയുടെ പുതിയ പെപ്പി സ്വിഫ്റ്റ് ഇന്ത്യയിൽ പുറത്തിറങ്ങി. മികച്ച ഡിസൈൻ, പുതിയ ഫീച്ചറുകൾ, കൂടുതൽ എഫിഷ്യൻസി എന്നിവയുമായി എത്തി!
DriveSpark Malayalam
1.4K views • May 9, 2024
About this video
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുത്തൻ മാരുതി സ്വിഫ്റ്റ് ഇതാ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ കാറിന്റെ നാലാം തലമുറ ആവർത്തനമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. <br /> <br />#NewLaunch #NewLaunchAlert #NewMarutiSuzukiSwift #AllNewMarutiSuzukiSwift #2024Swift #NextGenSwift #DriveSpark<br /> ~ED.157~##~
Video Information
Views
1.4K
Duration
8:44
Published
May 9, 2024
User Reviews
3.7
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends