തൈക്കൂടം കേസിൽ ഋഷഭ് ഷെട്ടി കോടതിയിൽ ഹാജരായി 🎬
കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസ് കാരണം സൂപ്പർ താരം ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. കൂടുതൽ വിവരങ്ങൾ അറിയാൻ വായിക്കുക.
Oneindia Malayalam
10.5K views • Feb 12, 2023
About this video
ന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. 'കാന്താര' സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസിലാണ് താരം കോഴിക്കോട് എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂരും ഋഷഭ് ഷെട്ടിക്കൊപ്പം കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായി <br />
Video Information
Views
10.5K
Duration
1:44
Published
Feb 12, 2023
User Reviews
3.8
(2) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.