ചന്ദ്രയാന്‍-3 ഭ്രമണപഥത്തില്‍; ഐഎസ്ആര്‍ഒയുടെ അഭിമാന നിമിഷം 🇮🇳
ഐഎസ്ആര്‍ഒ ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചതിനെപ്പറ്റി പ്രഖ്യാപിച്ചു, ഇത് ഇന്ത്യയുടെ വലിയ നേട്ടമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷന്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാനമായ ഈ മൈലSTONE!
Oneindia Malayalam
17.1K views • Jul 14, 2023
About this video
Proud moment for Whole India, ISRO chief says | ചന്ദ്രയാന്‍ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ. നിശ്ചിത സമയത്തിനുള്ള തന്നെ ഇവ എത്തിയതായും ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. <br /> <br />#Chandrayaan3 #Chandrayaan <br /><br /> ~PR.18~ED.23~HT.24~
Video Information
Views
17.1K
Duration
1:43
Published
Jul 14, 2023
User Reviews
3.8
(3) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends