ഗായിക സജ്‌ല സലിംയുടെ സ്റ്റേജിൽ കാണിയെ ചുട്ട മറുപടി

മാപ്പിളപ്പാട്ട് പാടിയില്ലെന്ന് ഭീഷണിപ്പെടുത്തിയ കാണിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി ഗായിക സജ്‌ല സലിം ശക്തമായ പ്രതികരണം നൽകിയ സംഭവം.

ഗായിക സജ്‌ല സലിംയുടെ സ്റ്റേജിൽ കാണിയെ ചുട്ട മറുപടി
Oneindia Malayalam
5.6K views • Jan 19, 2023
ഗായിക സജ്‌ല സലിംയുടെ സ്റ്റേജിൽ കാണിയെ ചുട്ട മറുപടി

About this video

മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ കാണിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി ശകാരിച്ച്് പ്രമുഖ ഗായിക സജ്‌ല സലിം. ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് നടത്തിയ നഗരോത്സവം എന്ന പരിപാടിയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്‌

Video Information

Views

5.6K

Duration

3:01

Published

Jan 19, 2023

User Reviews

3.8
(1)
Rate:

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.