കവിയൂർ പൊന്നമ്മയുടെ മരണത്തെ തുടർന്ന് മോഹൻലാലിന്റെ പേരിൽ വ്യാജ ലേഖനം; ദേശാഭിമാനി മാപ്പ് പറഞ്ഞു ✍️
നടി കവിയൂർ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിച്ചതിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കായി വായിക്കൂ.
Oneindia Malayalam
336 views • Sep 23, 2024
About this video
നടി കവിയൂർ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി. മോഹൻലാലിന്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. <br /><br /> ~HT.24~ED.22~PR.322~
Video Information
Views
336
Duration
1:27
Published
Sep 23, 2024
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.