ഐപിഎല്‍ 2024: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പരാജയമെന്നു തോറ്റു, കിങ്‌സ് ഇലവന്‍ പഞ്ച് ശക്തമായ തിരിച്ചുവരവ് 🚀

ഈ സീസണില്‍ ഏറ്റവും നിരാശനമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മികച്ച പ്രകടനവുമായി പഞ്ച് കിങ്‌സ് ഇലവന്‍ പഞ്ച് ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്നത്തെ മോണിംഗ് ന്യൂസ് റൗണ്ട് അപ് അറിയാം!

ഐപിഎല്‍ 2024: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പരാജയമെന്നു തോറ്റു, കിങ്‌സ് ഇലവന്‍ പഞ്ച് ശക്തമായ തിരിച്ചുവരവ് 🚀
Oneindia Malayalam
365 views • Apr 23, 2018
ഐപിഎല്‍ 2024: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പരാജയമെന്നു തോറ്റു, കിങ്‌സ് ഇലവന്‍ പഞ്ച് ശക്തമായ തിരിച്ചുവരവ് 🚀

About this video

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ശക്തമായ തിരിച്ചുവരവിനു കോപ്പുകൂട്ടി മിന്നുന്ന ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടും. രാത്രി എട്ടു മണിക്കു ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണണ് മല്‍സരം. ഈ സീസണില്‍ ഇരുടീമുകളും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ ഇതെന്തുപറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈക്കു ജയിക്കാനായത്. നാലാം തോല്‍വിയാണ് ഞായറാഴ്ച രാത്രി രാജസ്ഥാന്‍ റോയല്‍സിനോട് മുംബൈ ഏറ്റുവാങ്ങിയത്. <br />

Tags and Topics

Browse our collection to discover more content in these categories.

Video Information

Views

365

Duration

2:39

Published

Apr 23, 2018

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.