ഏപ്രിൽ 14ന് വേനൽ മഴ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴ ശക്തമാകുന്നതോടെ പൊള്ളുന്ന ചൂടിനും ശമനമുണ്ടാകും. മാർച്ച് മുതൽ കേരളത്തിൽ 17 ശതമാനം അധിക വേനൽ മഴ ലഭിച്ചിട്ടുണ്ട്, 55.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ 14ന് വേനൽ മഴ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Oneindia Malayalam
537 views • Apr 11, 2018
ഏപ്രിൽ 14ന് വേനൽ മഴ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

About this video

മഴ ശക്തമാകുന്നതോടെ പൊള്ളുന്ന ചൂടിനും ശമനമുണ്ടാകും. മാര്‍ച്ച്‌ ഒന്നു മുതല്‍ കേരളത്തില്‍ 17 ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. 55.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 65 മില്ലി മീറ്റര്‍ മഴ ലഭിച്ചു. നിലവിലെ സാഹചര്യത്തില്‍ വളരെ ഉയര്‍ന്ന നിലയിലാണു താപനില. ഈ മാസം ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിരിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. <br />#KeralaRain #Rain #Weather

Video Information

Views

537

Duration

1:06

Published

Apr 11, 2018

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.