എന്താണ് ABS? അതിന്റെ പ്രവർത്തനം എങ്ങനെ? 🚗
ABS (അന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം) എന്താണ്, ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ വിശദമായ വിശദീകരണം. ഉയർന്ന വേഗതയിൽ സൈക്കിളും വാഹനങ്ങളും സുരക്ഷിതമായി ബ്രേക്ക് എടുക്കുന്നതിനുള്ള പ്രധാന സാങ്കേതിക വിദ്യ.
Road Pulse
1 views • Jun 7, 2018
About this video
What Is ABS How It Works

10 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന സൈക്കിളില്‍ പൊടുന്നനെ ബ്രേക്ക് പിടിക്കുന്നത് പോലെയാകില്ല, 100 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ബൈക്കില്‍ ബ്രേക്ക് പിടിച്ചാല്‍. കാറുകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാന്‍ സാധിക്കും. അടിയന്തര ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്.

Video Information
Views
1
Duration
3:24
Published
Jun 7, 2018
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.