കേരളത്തിൽ ഇനി അതിവേഗ ഇന്റർനെറ്റ് & കേബിൾ ടിവി സർവീസുകൾ! 🚀
കേരള സർക്കാർ ജിയോയുടെ ജിഗാഫൈബർ സേവനങ്ങളെ കടത്തിവെട്ടി, ഒപ്ടിക്കൽ ഫൈബർ വഴി വീടുകളിലേക്ക് ഇന്റർനെറ്റ്, കേബിൾ ടിവി ഉൾപ്പെടെയുള്ള സേവനങ്ങൾ എത്തിക്കുന്നു. പുതിയ പദ്ധതി വിവരങ്ങൾ അറിയൂ!
Webdunia Malayalam
4 views • Oct 14, 2019
About this video
ജിയോയുടെ ജിഗാഫൈബർ സേവനത്തെ കടത്തിവെട്ടുന്ന അതിവേഗ ഇന്റർനെറ്റ് പദ്ധതിയുമായി കേരള സർക്കാർ. ഒപ്ടിക്കൽ ഫൈബർ വഴി ഇന്റർനെറ്റും കേബിൾ ടിവിയും ഉൾപ്പടെയുള്ള സേവനങ്ങൾ വീടികളിലും ഓഫീസുകളിലും എത്തിക്കുന്ന കെ ഫൊൺ പദ്ധതിയുടെ ആദ്യ ഘട്ട സർവേ സാംസ്ഥാനത്ത് പൂർത്തിയായി. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്വർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.
Video Information
Views
4
Duration
1:21
Published
Oct 14, 2019
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.