മോദി മന്ത്രിസഭ പുനഃസംഘടനക്ക് സാധ്യത; സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി മാറുമോ? 🗳️

തിങ്കളാഴ്ച നടക്കുന്ന വിശാല മന്ത്രിസഭ യോഗത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന. സുപ്രധാന ചർച്ചകളിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ചേരുമോ എന്നതിൽ താൽപര്യം ഉയർന്നു.

Oneindia Malayalam2.9K views19:24

🔥 Related Trending Topics

LIVE TRENDS

This video may be related to current global trending topics. Click any trend to explore more videos about what's hot right now!

THIS VIDEO IS TRENDING!

This video is currently trending in Turkey under the topic 'bursa deprem'.

About this video

Suresh Gopi's chances of becoming a Loksabha MP |
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ചേരുന്ന വിശാല മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടേക്കും. വൈകീട്ട് നാലിനാണ് യോഗം ചേരുക. പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും കെ ശ്രീധരനേയും സുരേഷ് ഗോപിയേയും പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.



~PR.18~ED.23~HT.24~

Video Information

Views
2.9K

Total views since publication

Duration
19:24

Video length

Published
Jun 29, 2023

Release date