ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം; കേരളത്തിൽ തുലാവർഷം ശക്തമാകും

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതം സൃഷ്ടിച്ചതിനെ തുടർന്ന് കേരളത്തിൽ തുലാവർഷം ശക്തമായതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇടിമിന്നലും കനത്ത മഴയുമാണ് പ്രതീക്ഷിക്കുന്നത്.

Oneindia Malayalam505 views1:43

🔥 Related Trending Topics

LIVE TRENDS

This video may be related to current global trending topics. Click any trend to explore more videos about what's hot right now!

THIS VIDEO IS TRENDING!

This video is currently trending in Thailand under the topic 'สภาพอากาศ'.

About this video

Thulavarsham started in Kerala, New cyclonic circulation in Bay of Bengal

ഇടിമിന്നലും കനത്ത മഴയോടും കൂടി സംസ്ഥാനത്ത് തുലാവർഷം തുടങ്ങിയിരിക്കുകയാണ്, വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈയാഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യതയുണ്ട്.


Video Information

Views
505

Total views since publication

Duration
1:43

Video length

Published
Oct 25, 2021

Release date