അലി അക്ബറിനെ ട്രോളികൊന്ന് സോഷ്യല്‍ മീഡിയ | FilmiBeat Malayalam
Malayalam Director Ali akbar Trolled With Funny Memes and Jokes After he shared a floor pic for the movie 19211921 എന്ന പേരില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവ...
About this video
Malayalam Director Ali akbar Trolled With Funny Memes and Jokes After he shared a floor pic for the movie 1921
1921 എന്ന പേരില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അലി അക്ബര്‍. സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറയുടെയും വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളോറും ഒരുക്കി എന്ന് പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് അലി അക്ബര്‍ പങ്കുവെച്ചിരിക്കുന്നത്.ഇതോടെ അലി അക്ബറിനെ പരിഹസിച്ചുകൊണ്ട് ട്രോളുകള്‍ നിറയുകയാണ്. ബ്രഹ്മാണ്ഡ സെറ്റില്‍ സിനിമ ഒരുക്കുന്ന രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളന്മാരുടെ സംശയം.

Video Information
Views
644
Total views since publication
Duration
1:43
Video length
Published
Dec 11, 2020
Release date
About the Channel
Related Trending Topics
LIVE TRENDSThis video may be related to current global trending topics. Click any trend to explore more videos about what's hot right now!
THIS VIDEO IS TRENDING!
This video is currently trending in Kenya under the topic 'betty bayo'.