Saffron Area on India’s Political Map Reduced to Half in Less Than 2 Years | Oneindia Malayalam
സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് ബാലികേറാമലബിജെപിയുടെ പതനത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ഈ വര്‍ഷം വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് നിയമസഭാ ഫലത്തിന്റെ രൂപത്തില്‍. ഇന്...
🔥 Related Trending Topics
LIVE TRENDSThis video may be related to current global trending topics. Click any trend to explore more videos about what's hot right now!
THIS VIDEO IS TRENDING!
This video is currently trending in Italy under the topic 'alessia marcuzzi'.
About this video
സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് ബാലികേറാമല
ബിജെപിയുടെ പതനത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ഈ വര്‍ഷം വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് നിയമസഭാ ഫലത്തിന്റെ രൂപത്തില്‍. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടവും ഇതോടെ മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിജെപിയുടെ കൈവശം 13 സംസ്ഥാനങ്ങളിലെ ഭരണമുണ്ടായിരുന്നു. മറ്റ് ആറ് സംസ്ഥാനങ്ങളില്‍ ആറ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് കൈവിട്ടതോടെ നിലവില്‍ ബിജെപി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്.

Video Information
Views
135
Total views since publication
Duration
3:39
Video length
Published
Dec 24, 2019
Release date