രോയല്‍ എന്‍ഫീല്‍ഡ് ട്രാക്ടര്‍: 1994 ലെ ജഗാനിയുടെ ബുള്ളറ്റ് ട്രാക്ടര്‍ 🚜
ഉഴുതുമറിക്കാന്‍ 'റോയല്‍' ട്രാക്ടര്‍ 1994 ലാണ് ജഗാനിയുടെ ബുള്ളറ്റ് ട്രാക്ടര്‍ രൂപകല്‍പന ചെയ്തതും, ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങളുടെ മാതൃകയാണിത്.
News60ML
4 views • Sep 30, 2017
About this video
ഉഴുതുമറിക്കാന്‍ 'റോയല്‍' ട്രാക്ടര്‍

1994 ലാണ് ജഗാനിയുടെ ബുള്ളറ്റ് ട്രാക്ടര്‍ ഒരുങ്ങിയത്

ആവശ്യകതയാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ്' എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കി കൊണ്ട് ഗുജറാത്തി കര്‍ഷകന്‍ ഒരു ട്രാക്ടര്‍ ഉണ്ടാക്കി . റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് കൊണ്ട് ഒരു ട്രാക്ടര്‍ .ഭൂരിപക്ഷം കര്‍ഷകരും കൃഷിപാടങ്ങളില്‍ ട്രാക്ടറുകളെ ഇറക്കുമ്പോള്‍, രാജ്യത്തെ ഒരുവിഭാഗം ദരിദ്ര കര്‍ഷകര്‍ ഇന്നും കാളകളെ അശ്രയിച്ചാണ് നിലം ഉഴുതുമറിക്കുന്നത്.കാളകളെ ആശ്രയിക്കാനും നിവൃത്തിയില്ലാത്ത ഗുജറാത്തിലെ കര്‍ഷകര്‍ക്ക് വേനല്‍ കടുത്താല്‍ വലിയ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിലാണ് മന്‍സൂഖ് ജഗാനി ഗുജറാത്തി കര്‍ഷകനെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് കൊണ്ട് ഒരു ട്രാക്ടര്‍ നിര്‍മ്മിചത്
Video Information
Views
4
Duration
0:59
Published
Sep 30, 2017
Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.