TATA Altroz iCNG Malayalam Review 🚗 | Mileage, Features & Full Details
Explore the TATA Altroz iCNG in Malayalam with Peppe! Discover its mileage, features, and everything you need to know about this eco-friendly hatchback.
DriveSpark Malayalam
23.6K views • May 29, 2023
About this video
ATA Altroz iCNG Review In MALAYALAM By Peppe | പെട്രോൾ പതിപ്പിൽ വരുന്ന എല്ലാ ഫീച്ചറുകളോടും എക്യുപ്മെന്റുകളോടുമാണ് പുതിയ ആൾട്രോസ് iCNG പതിപ്പ് എത്തുന്നത്. ആൾട്രോസ് iCNG -യുടെ ടോപ്പ്-സ്പെക്ക് പതിപ്പുകൾ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും, ടാറ്റയുടെ iRA സ്മാർട്ട്‌കാർ സെറ്റപ്പോടും കൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുടെ സപ്പോർട്ടുമായിട്ടാണ് വരുന്നത്.<br /> ~ED.157~
Video Information
Views
23.6K
Duration
17:10
Published
May 29, 2023
User Reviews
3.8
(4) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.
No specific trending topics match this video yet.
Explore All Trends