SIR: നിങ്ങളുടെ പേര് 'കാണാതായ' 1 ലക്ഷം പേരിൽ? 27 ലക്ഷം പേർക്ക് 'പണി കിട്ടി'! SIR ലെ അപകടങ്ങൾ 4K |N18V
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ അപ്പാടെ മാറ്റിമറിക്കാൻ പോകുന്ന ഒരു വലിയ മാറ്റമാണ് കേരളത്തിലെ വോട്ടർപ്പട്ടികയിൽ നടക്കുന്നത്! 1,01,856 വോട്ടർമാരെ 'കണ്ടെത്താനായ...

News18 Kerala
43.7K views • Nov 24, 2025

About this video
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ അപ്പാടെ മാറ്റിമറിക്കാൻ പോകുന്ന ഒരു വലിയ മാറ്റമാണ് കേരളത്തിലെ വോട്ടർപ്പട്ടികയിൽ നടക്കുന്നത്! 1,01,856 വോട്ടർമാരെ 'കണ്ടെത്താനായില്ല' എന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഇത്രയും പേർ ലിസ്റ്റിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ടോ? കൂടാതെ, 27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ വീണ്ടും സമർപ്പിക്കേണ്ടി വരും! നിങ്ങൾ അതിൽ ഒരാളാണോ? രേഖകൾ സമർപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ വോട്ട് നഷ്ടപ്പെടുമോ?
#keralaelections #voterid #voterlist #sirprocess #electioncommission #electoralroll #vote #latestnews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Tags and Topics
Browse our collection to discover more content in these categories.
Video Information
Views
43.7K
Likes
141
Duration
7:33
Published
Nov 24, 2025
User Reviews
4.0
(8) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.