കേരളത്തിൽ മഴ ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു, അതിനാൽ ജനങ്ങൾ ജാഗരൂകത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

News18 Kerala14.7K views3:13

About this video

Kerala Rain Alert 2025 | സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും .ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസ‌ഗോഡ് ജില്ലകളിലാണ് ഓറഞ്ച് എലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട് മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കിക്കണം. ഇടിമിന്നലിനും സാധ്യത. മൻത ചുഴലിക്കാറ്റ് നാളെ തീരും തൊടും . ഓഡീഷ ആന്ഡ്രാ സംസ്ഥാനങ്ങൾക്ക ജാഗ്രതാ നി‌ർദേശം നൽകിയിട്ടുണ്ട്. Rain will intensify in the state today. An orange alert has been issued in three districts today. Kozhikode, Kannur, and Kasaragod districts are under an orange alert. Alappuzha, Ernakulam, Idukki, Thrissur, Palakkad, Malappuram, and Wayanad districts are under a yellow alert. There is also a possibility of strong winds. Fishermen should exercise caution. There is a chance of thunderstorms as well. The deep depression will reach the coast tomorrow. Odisha and Andhra Pradesh have been issued cautionary directives. #keralarainalert2025 #keralarains #keralarainalert #keralarain #rainalert #heavyraininkerala #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube
4.1

2 user reviews

Write a Review

0/1000 characters

User Reviews

0 reviews

Be the first to comment...

Video Information

Views
14.7K

Total views since publication

Likes
69

User likes and reactions

Duration
3:13

Video length

Published
Oct 27, 2025

Release date

Quality
hd

Video definition

Related Trending Topics

LIVE TRENDS

This video may be related to current global trending topics. Click any trend to explore more videos about what's hot right now!

THIS VIDEO IS TRENDING!

This video is currently trending in Morocco under the topic 'الطقس غدًا'.

Share This Video

SOCIAL SHARE

Share this video with your friends and followers across all major social platforms. Help spread the word about great content!