PFI Controversy | PFI കേന്ദ്രങ്ങളിൽ നടത്തിയത് Operation Octopus; ഹിറ്റ് ലിസ്റ്റ് NIA പിടിച്ചെടുത്തു
PFI Controversy | സംസ്ഥാനത്ത് PFI നടത്തിയ ഹർത്താൽ അക്രമാസക്തം. 170 പേരാണ് ഇതിനോടകം അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 157 കേസുകൾ രജിസ്റ്റർ ചെയ്‌തു. പൊതുമുതൽ ന...

News18 Kerala
5.3K views • Sep 24, 2022

About this video
PFI Controversy | സംസ്ഥാനത്ത് PFI നടത്തിയ ഹർത്താൽ അക്രമാസക്തം. 170 പേരാണ് ഇതിനോടകം അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 157 കേസുകൾ രജിസ്റ്റർ ചെയ്‌തു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകില്ല. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ED അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം ജൂലൈ 12ന് ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. #pfihartal #popularfrontofindia #popularfronthartal#latestnewstoday #newsupdates #news18keralalive #keralanewslive #malayalamnewslive#latestnewstoday #newsupdates #news18keralalive #keralanewslive #MalayalamNewsLive
Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r

Tags and Topics
Browse our collection to discover more content in these categories.
Video Information
Views
5.3K
Likes
67
Duration
10:10
Published
Sep 24, 2022
User Reviews
4.4
(1) Related Trending Topics
LIVE TRENDSRelated trending topics. Click any trend to explore more videos.