Kanmani Exclusive Interview: Discover the Artistic Journey of a Colorful Creator 🎨

Get to know Kanmani, the talented artist whose work brings vibrant colors to life. Dive into her inspiring story and creative process in this exclusive interview.

Kanmani Exclusive Interview: Discover the Artistic Journey of a Colorful Creator 🎨
Oneindia Malayalam
82 views • Jun 22, 2021
Kanmani Exclusive Interview: Discover the Artistic Journey of a Colorful Creator 🎨

About this video

കാലുകളിൽ വർണവിസ്മയം തീർക്കുന്ന കൺമണിയെ പരിചയപ്പെടാം<br /><br />കാലുകൾ കൊണ്ട് വർണ്ണ വിസ്മയം തീർക്കുന്ന കൺമണി മലയാളികൾക്ക് സുപരിചിതയാണ്. എന്നാൽ,എഴുത്തും വായനയും ചിത്രരചനയും സംഗീതവും മാത്രമല്ല കണ്മണിക്ക് വഴങ്ങുന്നത്.വേറൊരു കിടിലൻ നമ്പരും ഈ മിടുക്കിയുടെ കയ്യിലുണ്ട്. അതാണ് ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ നെറ്റിപ്പട്ടം നിർമ്മാണം. നിലവിലെ ഹൈലൈറ്റും ഇതു തന്നെ.

Video Information

Views

82

Duration

6:57

Published

Jun 22, 2021

Related Trending Topics

LIVE TRENDS

Related trending topics. Click any trend to explore more videos.